May 18, 2024

വൈദ്യുതി മുടങ്ങും

0
Img 20240507 202641

വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനുകീഴില്‍ കമ്മോ, കല്ലോടി, പള്ളിക്കല്‍, പാലമുക്ക്, കാരക്കുനി, ബി.എഡ് സെന്റര്‍, മാമട്ടംകുന്നു, ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *