May 21, 2024

വൈദ്യുതി മുടങ്ങും

0
Img 20240507 202857

മാനന്തവാടി: വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനു കീഴിൽ ഗാന്ധിപാർക്ക് ജംഗ്ഷൻ, പോസ്റ്റോഫീസ് ജംഗ്ഷൻ, കോഴിക്കോട് റോഡ്, പഞ്ചാരക്കൊല്ലി, വട്ടർകുന്ന്, പിലക്കാവ്, ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *