July 7, 2026

കാട്ടാനയുടെ ആക്രമണത്തിൽ മാധ്യമപ്രവർത്തകന് ദാരുണാന്ത്യം 

0
Img 20240508 122430
By ന്യൂസ് വയനാട് ബ്യൂറോ

പാലക്കാട്: കാട്ടാന ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി. മുകേഷ് (34)ലാണ് മരിച്ചത്. ഇന്നു രാവിലെ മലമ്പുഴ പനമരക്കാടിനു സമീപം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് കാട്ടാനാക്രമണം ഉണ്ടായത്. പരിക്കേറ്റ മുകേഷിനെ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി അവത്താന്‍ പരേതനായ ഉണ്ണി-ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ടിഷ. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *