May 19, 2024

സംരംഭകര്‍ക്ക് പരിശീലനം

0
Img 20240508 162421

കൽപ്പറ്റ: വ്യവസായ വാണിജ്യ വകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് മുഖേന സംരംഭകര്‍ക്കായി മെയ് 14 മുതല്‍ 18 വരെ കളമശ്ശേരിയില്‍ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ http://kied.info/training-catender/ ല്‍ മെയ് 11 നകം ഓണ്‍ലൈനായി അപേക്ഷിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്- 0484 2532890, 2550322, 9188922800

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *