May 20, 2024

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അനുശ്രീ

0
Img 20240509 094708

മാനന്തവാടി: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അനുശ്രീ. വി.എസ്. മാനന്തവാടി ഗവ. വൊക്കേഷ ണൽ ഹയർസെക്കണ്ടറി സ്ക്‌കൂളിലെ വിദ്യാർത്ഥിനിയാണ്. മാനന്തവാടി സ്വദേശികളായ ഷിബു പ്രവീണ ദമ്പതികളുടെ മകളാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *