May 20, 2024

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ആദിയ ഫാത്തിമ ബ്രാൻ

0
Img 20240509 095002

മാനന്തവാടി: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ആദിയ ഫാത്തിമ ബ്രാൻ. മാനന്തവാടി എംജിഎം ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനി യാണ്. എടവക പള്ളിക്കൽ കമ്മോം സ്വദേശി ബ്രാൻ സുനീറിന്റെയും സുനീറ യുടെയും മകളാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *