June 10, 2026

മഴക്കാലപൂർവ ശുചീകണ യജ്ഞം; ബോധവത്കരണം ആരംഭിച്ചു

0
Img 20240509 111031
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: കാലികുനി പത്താം വാർഡിൽ ഈ മാസം നടക്കുന്ന മഴക്കാലപൂർവ ശുചീകണ യജ്ഞത്തിന്റെ മുന്നോടിയായി വീടുകൾതോറുമുള്ള ബോധവത്കരണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം കവുങ്ങുംകണ്ടി കോളനിയിൽ നടന്നു. മെമ്പർ വത്സല നളിനാക്ഷൻ, സബ് സെൻ്റർ നഴ്‌സ് മഞ്ജുഷ, ആശാ വർക്കർ ദിവ്യ, എം.എൽ.എച്ച്.പി പ്രീജ, ഹരിദാസ്, ബാലകൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *