May 20, 2024

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അലൻ ജോസ് സെബാസ്റ്റ്യൻ

0
20240509 170326

മാനന്തവാടി: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അലൻ ജോസ് സെബാസ്റ്റ്യൻ. മാനന്തവാടി ജിവിച്ച്എസ്എസിലെ വിദ്യാർത്ഥിയായ അലൻ അടിവാരം മാളിയേക്കൽ സെബാസ്റ്റ്യൻ-ലവീന ദമ്പതികളുടെ മകനാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *