May 20, 2024

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അദ്വൈത് എസ്

0
20240509 170450

മാനന്തവാടി: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അദ്വൈത് എസ്. മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിയായ അദ്വൈത് മാനന്തവാടി സ്വദേശികളായ സജിത് കുമാർ (റവന്യു ഇൻസ്പെക്ടർ, മാനന്തവാടി നഗരസഭ), പ്രീജ (അധ്യാപിക) ദമ്പതികളുടെ മകനാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *