Latest News News Wayanad മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി എബിൻ തോമസ് May 9, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കുറുമ്പലക്കോട്ട: പ്ലസ് റ്റു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി എബിൻ തോമസ്. ഏചോം സർവോദയ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് റ്റു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയായ എബിൻ തോമസ് കുറുമ്പാലക്കോട്ട പന്തിരുപറയിൽ തോമസ്-ബിന്ദു ദമ്പതികളുടെ മകളാണ്. Post navigation Previous: മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി റദ്വNext: ഒ.ഐ.വര്‍ഗ്ഗീസ് (78) നിര്യാതനായി Also read News Wayanad മേപ്പാടിയുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം: എസ്ഡിപിഐ September 1, 2026 0 News Wayanad ലഹരിക്കെതിരെ വടംവലി; ടീൻസാനിയ അഡ്വെഞ്ചർ പാർക്കിൽ ആവേശപ്പോര് September 1, 2026 0 News Wayanad സംസ്ഥാന സർക്കാർ സംഘപരിവാറിന് പൂർണമായും കീഴടങ്ങി: കെ ടി ജലീൽ September 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply