May 20, 2024

ഒ.ഐ.വര്‍ഗ്ഗീസ് (78) നിര്യാതനായി

0
Img 20240509 194808

ബത്തേരി: മലഞ്ചരക്ക് വ്യാപാരി കോടതിപ്പടി-ഓലപ്പുരയ്ക്കല്‍ ഒ.ഐ.വര്‍ഗ്ഗീസ് (78) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) 1.30ന് ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി വർഗ്ഗീസ്.മക്കൾ: സുനിത (അദ്ധ്യാപിക എസ്.എസ്.എം.എച്ച്.എസ്.എസ്. തെയ്യാലങ്കൽ, മലപ്പുറം), സജി വർഗ്ഗീസ് (അദ്ധ്യാപകൻ ജയശ്രീ എച്ച്.എസ്.എസ്., പുല്പള്ളി), സരിത. മരുമക്കൾ: ബെന്നി പൗലോസ്‌, സ്മിത സി.വി. (സെൻ്റ് മേരീസ് എച്ച്.എസ്.എസ്. സുൽത്താൻ ബത്തേരി) ബിനു പൗലോസ്‌.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *