Latest News News Wayanad മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മുഹമ്മദ് ഷാഹിൽ May 9, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മുഹമ്മദ് ഷാഹിൽ. മാനന്തവാടി എംജിഎം സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് ഷാഹിൽ മാനന്തവാടി അമ്പുകുത്തി കണ്ടങ്കൽ മഷൂദ് ഷാഹിന ദമ്പതികളുടെ മകനാണ്. Post navigation Previous: മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി മുഹമ്മദ് ദാനിഷ്Next: മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി Also read News Wayanad എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ November 6, 2026 0 News Wayanad വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാറരുത്: മന്ത്രി ടി സിദ്ദിഖ് November 6, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: ബത്തേരി ഉപജില്ല മുന്നിൽ; സ്കൂൾ വിഭാഗത്തിൽ ദ്വാരക ഒന്നാമത് November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply