May 20, 2024

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മുഹമ്മദ് ഷഹൽ

0
Img 20240510 150000

കണിയാരം: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മുഹമ്മദ് ഷഹൽ. കണിയാരം ഫാദർ ജി.കെ. എം സ്കൂ‌ൾ വിദ്യാർത്ഥിയായ ഷഹൽ പെരിഞ്ചേരി മലയിൽ മജീദിന്റെയും ഷമീന യുടെയും മകനാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *