May 20, 2024

മുഴുവൻ വിഷയ ങ്ങൾക്കും എ പ്ലസ് നേടി പി. ശിവാനി

0
Img 20240510 150401

തലപ്പുഴ: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയ ങ്ങൾക്കും എ പ്ലസ് നേടി പി. ശിവാനി. തലപ്പുഴ ഗവ.ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ ശിവാനി ചിറക്കര സ്വദേശികളായ പ്രജിൽ-വിനീത ദമ്പതികളുടെ മകളാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *