Latest News News Wayanad മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അനീന സൂസൻ May 10, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പയ്യമ്പള്ളി: പ്ലസ് ടു കൊമേഴ്സ് പരീക്ഷയിൽ 1197/1200 മാർക്കോടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അനീന സൂസൻ. പയ്യമ്പള്ളി സെൻ്റ് കാതറിൻസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയായ അനീന കുറുക്കൻമൂലയിലെ വ്യാപാരി കടുങ്ങാമലയിൽ ജിനുവിന്റേയും ഷൈനി യുടേയും മകളാണ്. Post navigation Previous: മുഴുവൻ വിഷയ ങ്ങൾക്കും എ പ്ലസ് നേടി പി. ശിവാനിNext: സയൻസിൽ ജില്ലയിൽ ഒന്നാം സ്ഥാനം; അലീന മിസ്രിയുടെ നേട്ടം തിളക്കമാർന്നത് Also read Latest News News Wayanad യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ: ബാബു സി. കെ. സംസ്ഥാന കമ്മിറ്റിയിൽ August 28, 2026 0 Latest News News Wayanad പുൽപ്പള്ളി പ്രസ്സ്ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു August 28, 2026 0 Latest News News Wayanad അയ്യങ്കാളി ജന്മവാർഷികം ആചരിച്ചു August 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply