May 21, 2024

ക്വട്ടേഷന്‍ ക്ഷണിച്ചു

0
Img 20240510 165824

എടവക: എടവക കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മെഡിസിന്‍ പേപ്പര്‍ കവര്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 20 ന് രാവിലെ 11 വരെ സ്വീകരിക്കും.

ഫോണ്‍ – 04935-296906

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *