April 29, 2026

വൈദ്യുതി മുടങ്ങും

0
Img 20240510 170932
By ന്യൂസ് വയനാട് ബ്യൂറോ

കുത്തുമുണ്ട: കുത്തുമുണ്ട 66 കെ.വി സബ്സ്റ്റേഷനില്‍ അറ്റകുറ്റിപ്പണി നടക്കുന്നതിനാല്‍ വൈത്തിരി, പൊഴുതന, ഉപ്പട്ടി, വിനായക, മേപ്പാടി, പഞ്ചമി, കിന്‍ഫ്ര ട്രാന്‍സ്ഫോമര്‍ പരിധിയില്‍ മെയ് 13 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *