പതിനഞ്ചാം വർഷവും നൂറ് ശതമാനം വിജയ തിളക്കവുമായ് വെള്ളമുണ്ട ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമി
വെള്ളമുണ്ട: 2023-24 അധ്യയന വർഷത്തിലെ സിബിഎസ്ഇ പത്താം തരം ബോർഡ് പരീക്ഷയിൽ തുടർച്ചയായ പതിനഞ്ചാം വർഷവും നൂറ് ശതമാനം വിജയം നേടി വെള്ളമുണ്ട ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമി. വിജയികളായ വിദ്യാർത്ഥികളെയും പരിശീലനം നൽകിയ അധ്യാപകരേയും സ്കൂൾ മാനേജ്മെന്റ്, പിടിഎ കമ്മിറ്റി, പ്രിൻസിപ്പൽ, സ്റ്റാഫ് എന്നിവർ അനുമോദിച്ചു.





Leave a Reply