June 14, 2024

വൈദ്യുതി മുടങ്ങും

0
Img 20240514 184208

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ പുഴയ്ക്കൽ, കാലിക്കുനി, കള്ളം തോട്, അയിനിക്കണ്ടി, കാവുമന്ദം ടൗൺ, എട്ടാം മൈൽ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *