November 10, 2026

പി.ജി.ഡിപ്ലോമ: മെയ് 31 വരെ അപേക്ഷിക്കാം

0
Img 20240514 184410
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന് കീഴില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ബിരുദം, അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍, പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടികവര്‍ഗ്ഗ-ഒ.ഇ.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സ്, ഫീസ് ഇളവുണ്ടായിരിക്കും. അപേക്ഷാ ഫീസ് 300 രൂപ താത്പര്യമുള്ളവര്‍ മെയ് 31 നകം ഓണ്‍ലൈനായി അപേക്ഷിക്കണം.

കൂടുതല്‍ വിവരങ്ങള്‍ https://www.keralamediaacademy.org ല്‍ ലഭിക്കും. ഫോണ്‍: 0484-2422275, 8086138827, 7907703499, 9388533920

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *