May 21, 2024

തലപ്പുഴയിൽ ഇരുചക്ര വാഹനം കത്തിനശിച്ചു

0
Img 20240515 092614

മാനന്തവാടി: ഇന്നലെ രാത്രി 12:15 ഓടെയാണ് തലപ്പുഴ ടൗണിന് സമീപം ഇരുചക്ര വാഹനം കത്തിനശിച്ചത്. അപകടത്തിൽ ആർ ക്കും പരിക്കില്ല. കാട്ടികുളം സ്വദേശിയുടെ വാഹനമാണ് എന്നാണ് പ്രാഥമിക നിഗമനം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *