August 25, 2026

കബനിയിൽ മുന്നറിയിപ്പ്

0
Img 20240515 110613
By ന്യൂസ് വയനാട് ബ്യൂറോ

കൊളവള്ളി: കബനിയിൽ മീൻപിടിക്കുന്നതിനിടെ ഇന്നലെ യുവാവ് മുങ്ങിമരിച്ച സാഹചര്യത്തിലാണ് പ ഞ്ചായത്തിന്റെ മുന്നറിയിപ്പ്. കാലവർഷത്തിനു മുമ്പേ കബനി നദിയിൽ ജലനിരപ്പുയർന്നിട്ടുണ്ട്. ജനങ്ങൾ അശ്രദ്ധമായി പുഴയിൽ ഇറങ്ങരു തെന്നും കുട്ടികളെ ശ്രദ്ധിക്കണമെന്നും അധി കൃതർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *