September 23, 2026

ബത്തേരി ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തില്‍ മ്യൂറല്‍ പെയിന്റിംഗ് ക്ലാസ് തുടങ്ങി  

0
Img 20240516 093937
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തില്‍ മ്യൂറല്‍ പെയിന്റിംഗ് ക്ലാസ് തുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 12 വരെയാണ് ക്ലാസ്. ഡോ.ഓമന മധുസൂദനന്‍ മ്യൂറല്‍ ചിത്രം ജയ വിജയന് നല്‍കി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് സി.കെ. സുരേന്ദ്രന്‍ ആധ്യക്ഷത വഹിച്ചു. ബാബു കട്ടയാട്, ടി.എം. ചന്ദ്രന്‍, ജയ വിജയന്‍, അനില്‍ എസ്. നായര്‍, സരള സിദ്ധാര്‍ഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *