സിസ്റ്റർ ഷൈലു സെബാസ്റ്റ്യന് ഡോക്ടറേറ്റ്
മാനന്തവാടി: കോട്ടയം ജില്ലാ വനിതാ ശിശു വികസന വകുപ്പ് കാവൽ പ്ലസ് പ്രൊജക്ട് കോഡിനേറ്റർ സിസ്റ്റർ ഷൈലു സെബാസ്റ്റ്യൻ ഇറ്റാനഗർ അരുണോദയ യൂണിവേഴ്‌സിറ്റിയിൽ നിന്നും സൈക്കോ ളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. കർമ്മ ലീത്ത സഭയിലെ മാനന്തവാടി പ്രൊവിൻസ് അംഗവും അമരക്കുനി ഇടവകയിലെ പുള്ളോലിൽ സെബാസ്റ്റ്യൻ്റെയും റോസമ്മയുടെയും മകളുമാണ്.





Leave a Reply