മീനങ്ങാടി:വൈദ്യുത ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ കാര്യംപാടി ഐ ഹോസ്പിറ്റല്‍, അരിമുള, താഴമുണ്ട, എ കെ ജി, പ്രിയദര്‍ശിനി, ചെല്ലിച്ചിറക്കുന്ന്, പൂതാടി അമ്പലം, മാങ്ങോട്, നെല്ലിക്കര ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
Leave a Reply