News Wayanad സൗജന്യ പരിശീലനം May 17, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രത്തില്‍ സൗജന്യ ടൂവീലര്‍ മെക്കാനിക്ക് പരിശീലനത്തിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. പരിശീലന കാലാവധി 30 ദിവസം. ഫോണ്‍; 8078711040, 6238213215 Post navigation Previous: വൈദ്യുതി മുടങ്ങുംNext: ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം (World Hypertension Day) Also read News Wayanad ടൗൺഷിപ്പിലെ 178 കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.എൽ.എ കെയർ; കിറ്റ് വിതരണം ചെയ്തു August 25, 2026 0 News Wayanad ഓണത്തിന് അവർ പുത്തനുടുപ്പണിയും; ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്രിയങ്കയുടെ ഓണസമ്മാനം August 25, 2026 0 Latest News News Wayanad മോഡിഫൈ ചെയ്ത കാറുമായി വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരണം; കേസെടുത്ത് വനംവകുപ്പ് August 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply