News Wayanad സൗജന്യ പരിശീലനം May 17, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രത്തില്‍ സൗജന്യ ടൂവീലര്‍ മെക്കാനിക്ക് പരിശീലനത്തിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. പരിശീലന കാലാവധി 30 ദിവസം. ഫോണ്‍; 8078711040, 6238213215 Post navigation Previous: വൈദ്യുതി മുടങ്ങുംNext: ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം (World Hypertension Day) Also read News Wayanad കരിങ്ങാരി ഗവ. യു.പി. സ്കൂളിൽ ലോക കപ്പ് ആരവത്തിന് തുടക്കമായി June 10, 2026 0 News Wayanad കാട്ടാന ആക്രമണത്തിൽ തൊഴിലാളി മരിച്ചതിൽ പ്രതിഷേധം ശക്തം June 10, 2026 0 Latest News News Wayanad വെള്ളമുണ്ടയിൽ നിയമബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു June 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply