Latest News News Wayanad അധ്യാപക നിയമനം May 21, 2024 0 By ന്യൂസ് വയനാട് ബ്യൂറോ തരുവണ: GHSS തരുവണയിൽ HST അറബിക്, ഹിന്ദി, ഫിസിക്കൽ സയൻസ്, ഗണിതം, ബയോളജി എന്നീ വിഷയങ്ങൾക്ക് താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. 27/5/24 ന് തിങ്കളാഴ്ച 11.30 ന് ഇൻ്റർവ്യൂ സ്കൂൾ ഓഫീസിൽ നടക്കും. പങ്കെടുക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും കരുതണം ബന്ധപ്പെടുക: 9460 65423 Post navigation Previous: വിദ്യാർത്ഥികളെ അനുമോദിക്കലും കരിയർ ഗൈഡൻസ് ക്ലാസും നടത്തിNext: മഴക്കാലമായി: ഡ്രൈവിംഗ് കരുതലോടെ മാത്രം: എംവിഡി Also read News Wayanad സിപിഐ എം കൽപ്പറ്റ സൗത്ത് ലോക്കൽ കുടുംബസംഗമം സംഘടിപ്പിച്ചു November 7, 2026 0 News Wayanad മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ: വാണിജ്യ കെട്ടിടങ്ങൾക്കും സംരംഭകർക്കും നഷ്ടപരിഹാരം November 7, 2026 0 News Wayanad ജില്ലാ സാമൂഹ്യശാസ്ത്രമേള: ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി എം.ടി.എം. എച്ച്.എസ്.എസ് November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply