June 16, 2026

എട്ടേനാലില്‍ ശുചീകരണം നടത്തി

0
Img 20240524 171827
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: പഞ്ചായത്തിലെ എട്ടേനാലില്‍ കുടുംബാരോഗ്യകേന്ദ്രം, വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി, പബ്ലിക് ലൈബ്രറി, വ്യാപാരി സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം അനില്‍കുമാര്‍, ലൈബ്രറി പ്രസിഡന്റ് എം. മോഹനകൃഷ്ണന്‍, സെക്രട്ടറി എം. സുധാകരന്‍, ഷീജ പീറ്റര്‍, എം. മണികണ്ഠന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *