June 16, 2026

സംരംഭകര്‍ക്ക് പരിശീലനം

0
Img 20240524 194223
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വ്യവസായ വാണിജ്യ വകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് മുഖേന സംരംഭകര്‍ക്ക് പരിശീലനം നല്‍ഡകുന്നു. മെയ് 28 മുതല്‍ 30 വരെ കളമശ്ശേരിയില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ http://kied.info/training-catender/ അപേക്ഷ നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്- 0484 2532890, 04842550322, 9188922800

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *