News Wayanad സൗജന്യ തൊഴില്‍ പരിശീലനം May 27, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുത്തൂര്‍വയല്‍: പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ കേന്ദ്രത്തില്‍ കാറ്ററിംഗ്, ബേക്കറി-കേക്ക് നിര്‍മ്മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്കുന്നു. 18-45 നും ഇടയില്‍ പ്രായമുള്ള യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 8078711040, 8590762300 Post navigation Previous: അഭിമുഖം മാറ്റിവെച്ചുNext: സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ: തസ്തികയിലേക്ക് അപേക്ഷിക്കാം Also read Latest News News Wayanad നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി ശിവനന്ദ; ഒരു സ്വർണവും സിൽവറും കരസ്ഥമാക്കി August 24, 2026 0 Latest News News Wayanad വൈഷ്ണവി കെ മോഹന്‍ ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി August 24, 2026 0 Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയെ വെള്ളമുണ്ട പബ്ലിക് ലൈബ്രറി അനുമോദിച്ചു August 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply