By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍: അമ്പലവയല്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബോട്ടണി, ഹിസ്റ്ററി, സോഷ്യോളജി, ഹിന്ദി വിഷയങ്ങളിലേക്ക് മെയ് 28 ന് നടത്താന്നിരുന്ന അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ ആറിന് രാവിലെ 11.30 ലേക്ക് മാറ്റിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04936-260597
Leave a Reply