By ന്യൂസ് വയനാട് ബ്യൂറോ
തരിയോട്: ചെന്നലോട് പൊന്നമ്പേൽ പി.വി.ജോൺ (79) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3.30 ന് ചെന്നലോട് സെയ്ൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ഉപ്പുമാക്കൽ മേരി. മക്കൾ: ബെറ്റി , ബീന , ബിന്ദു. മരുമക്കൾ: സിബി, ബിനു, വിൻസൻ്റ് മാത്യു.
Leave a Reply