News Wayanad വൈദ്യുതി മുടങ്ങും May 28, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: വൈദ്യുത ലൈനില് അറ്റകുറ്റ പണി നടക്കുന്നതിനാല് മാനന്തവാടി സെക്ഷനുകീഴില് മാനന്തവാടി ടൗണ്, മെഡിക്കല് കോളേജ്, ചെറ്റപ്പാലം, വരടിമൂല ഭാഗങ്ങളില് നാളെ രാവിലെ എട്ടു മുതല് വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും. Post navigation Previous: പി.വി.ജോൺ (79) നിര്യാതനായിNext: ആറാം ക്ലാസ്സിലേക്ക് അപേക്ഷിക്കാം Also read News Wayanad സമ്പൂർണ്ണ ഇ-മാലിന്യമുക്ത വയനാട് ജില്ല പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് സൂപ്പർതാരം മോഹൻലാൽ October 18, 2026 0 News Wayanad നാഷണൽ അബാക്കസ് ഫെഡറേഷൻ; അഡ്വ. ജുനൈദ് കൈപ്പാണി ജനറൽ സെക്രട്ടറി October 18, 2026 0 News Wayanad വയനാട്ടിൽ നേത്ര പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ച് ജനമൈത്രി പൊലീസ് October 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply