June 14, 2024

വൈദ്യുതി മുടങ്ങും

0
Img 20240529 200334

മാനന്തവാടി: വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനുകീഴിൽ മൈസൂർ റോഡ്, കെ.എസ്.ആർ.ടി.സി ഗ്യാരേജ് റോഡ്, ഭാഗങ്ങളിൽ ഇന്ന്നാളെ രാവിലെ 9 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *