വൈദ്യുതി മുടങ്ങും
മീനങ്ങാടി: വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കു ന്നതിനാൽ മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ അരിമുള ഭാഗത്ത് ഐ ഹോസ്‌പിറ്റൽ, അരിമുള, ഫാക്ടറി, താഴമുണ്ട, എ കെ ജി, മടത്തും പടി, മാങ്ങോട്, മാങ്ങോട് ചർച്ച്, പ്രിയദർശിനി, ചെല്ലിച്ചിറക്കുന്ന്, പൂതാടി അമ്പലം ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.





Leave a Reply