June 21, 2024

വൈദ്യുതി മുടങ്ങും

0
Img 20240529 200654

വെള്ളമുണ്ട: വൈദ്യുതി ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ വെള്ളമുണ്ട സെക്ഷ നു കീഴിൽ ദ്വാരക സ്‌കൂൾ, ഹരിതം, ദ്വാരക മിൽ, ട്രാൻസ്ഫോർമർ പരിധിയിലുള്ള പ്രദേശങ്ങളിൽ നാളെ രാവിലെ 8.30 മുതൽ 11 വരെ വൈദ്യുതി മുടങ്ങും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *