June 22, 2024

കണ്ണൂർ യൂണിവേഴ്സിറ്റി ബി കോം പരീക്ഷഫലം: മാനന്തവാടി മേരി മാതാ കോളജിന്, ഉന്നത വിജയവും, മൂന്നാം റാങ്കും

0
Img 20240530 195230

മാനന്തവാടി: 2024 മാർച്ചിൽ നടന്ന ബികോം പരീക്ഷയിൽ മാനന്തവാടി മേരി മാതാ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി എൻ നന്ദനയ്ക്ക് 95.55% മാർക്കോടെ മൂന്നാം റാങ്ക്. മാനന്തവാടി പെരുവക നന്ദനത്തിൽ ടാക്സ് കൺസൾട്ടണ്ടായ കെ നാരായണന്റെയും, നിഷയുടെയും മകളാണ് നന്ദന.കോമേഴ്‌സ് വിഭാഗത്തിലെ വിദ്യാർത്ഥികൾ ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി.തുടർപഠനത്തിനായി ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സ് ചെയ്യുവാനാണ് നന്ദനയുടെ തീരുമാനം

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *