October 15, 2026

വൈദ്യുതി മുടങ്ങും

0
20240531 214327
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ മാനന്തവാടി സെക്ഷനുകീഴില്‍ ചൂട്ടക്കടവ്, പാണ്ടിക്കടവ്, താഴയങ്ങാടി, പരിയാരംകുന്ന്, കല്ലുമൊട്ടംകുന്ന്, ജെസ്സി, ഭാഗങ്ങളില്‍ നാളെ (ജൂണ്‍ ഒന്ന്) രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *