വൈദ്യുതി മുടങ്ങും
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ അരിമുള ഭാഗത്ത് വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ ഐ ഹോസ്പിറ്റല്‍, അരിമുള, ഫാക്ടറി,താഴമുണ്ട, എ കെ ജി, മടത്തുംപടി, മാങ്ങോട്, മാങ്ങോട് ചര്‍ച്ച്, പ്രിയദര്‍ശിനി, ചെല്ലിച്ചിറക്കുന്ന്, പൂതാടി അമ്പലം ഭാഗങ്ങളില്‍ നാളെ (ജൂണ്‍ ഒന്ന്) രാവിലെ എട്ട് മുതല്‍ ആറ് വരെ വൈദ്യുതി മുടങ്ങും





Leave a Reply