June 23, 2026

അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ കീഴിലുള്ള കല്‍പ്പറ്റ നഗരസഭയിലെ അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 വൈകീട്ട് 3 വരെ കല്‍പ്പറ്റ ഐ.സി.ഡി.എസ് ഓഫീസില്‍ അപേക്ഷ നൽകാം. ഫോണ്‍ 04936207014

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *