June 23, 2026

ഓക്‌സിലറി നഴ്സിംങ്ങ് മിഡ്‌വൈഫറി അപേക്ഷ ക്ഷണിച്ചു     

0
20240705 160203
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള നാല് ജെ.പി.എച്ച്.എന്‍ പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് മാസത്തില്‍ തുടങ്ങുന്ന ഓക്‌സിലറി നഴ്സിംങ്ങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സിന് വിമുക്തഭടന്‍മാരുടെ ആശ്രിതര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂലൈ 15 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ https:/dhs.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 04936 202668

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *