April 23, 2026

വായന പക്ഷാചരണം നടത്തി

0
20240708 204809
By ന്യൂസ് വയനാട് ബ്യൂറോ

 

കരണി: ജനതാ ലൈബ്രറി&റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനവും എസ്. എസ്. എൽ.സി, പ്ലസ് ടു, നീറ്റ്, മറ്റ് മത്സര പരീക്ഷകളിലും, കലാമൽസരങ്ങളിലും വിജയിച്ച വിദ്യാർത്ഥി കളെ അനുമോദിച്ചു. പരിപാടി പ്രശസ്ത ഗാന രചയിതാവ് സുജിത ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ നജീബ് കരണി അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയർപേർസണൻ നിത്യ ബിജുകുമാർ, കവയിത്രി ഡോ.പ്രീജ വിനോദ്, കുടുംബശ്രീ എ. ഡി. എസ്. സെക്രട്ടറി ശകുന്തള സജീവൻ, വായനശാല സെക്രട്ടറി ടി. ടി. ദേവസ്യ, എം. പി. മോഹനൻ, ടി.ജെ സജീവൻ, ജെയ്സൺ പി. എ., ബിജുകുമാർ കെ ആർ, ഷിബു. കെ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *