പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
വാളാട്: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു, വാളാട് കാഞ്ഞായ് വീട്ടിൽ ഹാജറ(42)യാണ് മരണപ്പെട്ടത്. വീട്ടിൽ വച്ച് പൊള്ളൽ ഏറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു, ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് കാഞ്ഞായ് വീട്ടിൽ മുനീറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മക്കൾ: ആഷിക് അഫ്സൽ , മുഹമ്മദ് അമീൻ.





Leave a Reply