മൂപ്പൈനാട്: നല്ലന്നൂർ പുന്നമറ്റത്തിൽ ജോയിയുടെ പശുക്കിടാവിനെ പുലി അക്രമിച്ചു. പശുക്കിടാവിനെ പുലി കൊണ്ടുപോയത് വീട്ടുകാരുടെ മുന്നിൽ നിന്ന്. ഇവർക്കു നേരെ പുലി ചീറ്റിയതായും പറയുന്നു. തൊട്ട ടുത്ത വീട്ടിലെ പട്ടി കുട്ടിയേയും പുലി പിടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം
Leave a Reply