Latest News News Wayanad മരം കടപുഴകി വീണു; വീട് അപകടവസ്ഥയിൽ July 16, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി: അതി ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീടിന് മുകളിലേക്ക് വീണു. അറുപതുകവല മേൽപുരേടത്തിൽ നിധിന്റെ വീടിൻ്റെ പിന്നിലെ അടുക്കളയ്ക്കും സമീപത്തെ ഷെഡിനും മുകളിലേക്കാണ് മരം വീണത്. അടുക്കളയുടെ ഭാഗത്തെ മേൽക്കൂര തകർന്നു. Post navigation Previous: കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നുNext: മഴക്കാല മുന്നൊരുക്കം: ക്വാറി പ്രവർത്തനങ്ങൾക്കും മണ്ണെടുക്കലിനും നിയന്ത്രണം Also read News Wayanad കലാ പരിശീലനകേന്ദ്രം വയനാട്ടിൽ ആരംഭിക്കണം : കെപിപിസിസി സംസ്ക്കാര സാഹിതി June 23, 2026 0 News Wayanad ലഹരിക്കെതിരെ ‘വൺ മില്യൺ ഗോൾ’തൂഫാൻ’ ചലഞ്ചിന് നമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോജ്വല സമാപനം June 23, 2026 0 News Wayanad സേവാഭാരതി വാർഷിക പ്രവർത്തക യോഗം നടത്തി June 23, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply