May 13, 2026

മരം കടപുഴകി വീണു; വീട് അപകടവസ്ഥയിൽ

0
Img 20240716 120039
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

പുൽപ്പള്ളി: അതി ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീടിന് മുകളിലേക്ക് വീണു. അറുപതുകവല മേൽപുരേടത്തിൽ നിധിന്റെ വീടിൻ്റെ പിന്നിലെ അടുക്കളയ്ക്കും സമീപത്തെ ഷെഡിനും മുകളിലേക്കാണ് മരം വീണത്. അടുക്കളയുടെ ഭാഗത്തെ മേൽക്കൂര തകർന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *