Latest News News Wayanad ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി July 16, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 17) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. എം.ആർ.എസ് സ്കൂളുകൾക്ക് അവധി ബാധകമല്ല. Post navigation Previous: അന്നമ്മ (97) നിര്യാതയായിNext: കർക്കിടക മാസ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു Also read Latest News News Wayanad കൽപ്പറ്റയിൽ രണ്ട് തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റിങ് യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു August 13, 2026 0 Latest News News Wayanad സപ്ലൈകോ ഓണം ജില്ലാ ഫെയർ ഉദ്ഘാടനം നാളെ August 13, 2026 0 Latest News News Wayanad സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷന് August 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply