June 24, 2026

അന്നമ്മ (97) നിര്യാതയായി

0
Eidmytx31385
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: എരുമാട് പള്ളിപ്പാട്ട് പരേതനായ പൗലോസിൻ്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. മക്കൾ: കുര്യാക്കോസ്, ഫാ.ജോസഫ് പള്ളിപ്പാട്ട് (വികാരി മോർ ബസേലിയോസ് യാക്കോബായ പള്ളി & നമ്പ്യാർ കുന്ന്, അബുദുൾജലീൽ മോർ ഗ്രീഗോറിയോസ് യാക്കോബായ പള്ളി, അഞ്ചുകുന്ന്) ഏലിയാസ്.മരുമക്കൾ: അന്നമ്മ, തങ്കമ്മ (റിട്ട. അധ്യാപക സെന്റ് ആൻ്റണീസ് സ്‌കൂൾ, പഴൂർ), ഷൈല. സംസ്കാരം ചടങ്ങ് നാളെ (ജൂലൈ 17) രാവിലെ 10 മണിക്ക് എരുമാടുള്ള ഭവനത്തിലും തുടർന്ന് സംസ്ക്കാരം താളൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിലും നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *