October 10, 2024

കിണർ ഇടിഞ്ഞ് താഴ്ന്നു

0
Img 20240718 Wa00462

 

പടിഞ്ഞാറത്തറ: വിട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. പഞ്ചായത്തിലെ അഞ്ചാം വാർഡ്തേർത്ത് കുന്ന് കാഞ്ഞിരം കാലായിൽ ജെയ്സൻ്റെ കിണറാണ് ഒന്നര മീറ്റർ താഴത്തേക്ക് ഇടിഞ്ഞത്. റിംഗുകൾ മണ്ണിനടിയിലായി.മോട്ടറും പമ്പും കേട് പറ്റി. ഇന്നലെ രാത്രിയാണ് സംഭവം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *